You Searched For "പാര്‍ട്ടി കോണ്‍ഗ്രസ്‌"

ആദ്യ രാത്രിയില്‍ പോലും ഫിലിം ഫെസ്റ്റിവലിനു പോയ സിനിമാ പ്രാന്തന്‍; കഥകളി തൊട്ട് ഷെഹനായിയെക്കുറിച്ച് വരെ ആധികാരിക സംസാരം; പ്രാക്കുളം ചേഗുവേരയെന്നും രണ്ടാം മുണ്ടശ്ശേരിയെന്നും വിളിപ്പേരുകള്‍; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചത് തീരാക്കളങ്കം; സമരങ്ങളിലുടെ സിപിഎം അമരത്തേക്ക്; എം എ ബേബിയുടെ ജീവിത ജുഗല്‍ബന്ദി!
സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ? 75 വയസെന്ന പ്രായപരിധി തുടരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പിണറായിക്ക് നിര്‍ണായകം; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെങ്കിലും സഹകരണമാകാം; കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയം